Tuesday 24 September 2013

നിഘണ്ടു

ഭ്രാന്ത് : 

ഒറ്റക്കുവരുമ്പോള്‍ കൂട്ടിലിടുകയും 
കൂട്ടത്തിനു വരുമ്പോള്‍ ആഘോഷമാവുകയും
 ചെയ്യുന്ന അവസ്ഥ.


ഹാജരുപട്ടിക|കണ്ണ് |ജീവിതം : 

ഉണ്ട് എന്ന അവസ്ഥയേയും 
ഉണ്ടായിരുന്നു എന്ന അവസ്ഥയേയും
ഇല്ല എന്ന അവസ്ഥയേയും
വേര്‍തിരിക്കുന്ന സാധനം.


5 comments:

  1. നിഘണ്ടു!

    മലയാളത്തിന്‍റെ നിര്‍വചനത്തോട് യോജിപ്പില്ല.

    ReplyDelete
  2. ഭ്രാന്തിന്റെ ഡെഫനിഷൻ കറക്റ്റാണ്.

    ReplyDelete
  3. വന്നു കണ്ടു

    ReplyDelete
  4. നിഖണ്ടു കണ്ടു... കൊണ്ടു..

    ReplyDelete